മോഹന്‍ലാല്‍ ഇപ്പോള്‍ ചെരിയാറില്ല
'പിസാ' ഗോപുരത്തിന്റെ ചെരിവ് കൂടുന്നുണ്ടെന്നും
ഒരുനാള്‍ ഇത് ചെരിഞ്ഞു വീണു തകര്‍ന്നടിയുമെന്നും
ശാസ്ത്രഞ്ജന്മാര് കണ്ടെത്തിയത് മുതലാണിത്.
മാക്കൂകണ്ണന്‍-കറുത്ത ദേഹത്ത് ചുവന്ന വരയുള്ള ഒരു ചെറിയ പ്രാണി ... മാവിന്ചോട്ടില് മാക്കൂകണ്ണന്‍ നുരിച്ചിരുന്ന കുട്ടിക്കാല വേനലവധിയുടെ ഓര്മ... എന്നും മനസ്സില്‍ തികട്ടും ... ജീവിതം മുഴുവന്‍ ഒരൊറ്റ ദേഹമായി പ്രണയിക്കുന്നവര്‍ ... ഒട്ടിപ്പിടിച്ച മാക്കൂകണ്ണന്‍ -മാരെ വേര്‍പെടുത്തുക കുട്ടിക്കാല കുസൃതി ആയിരുന്നു ... 'മാക്കൂകണ്ണന്‍' ഒരു പ്രതീകമാണ് ... നഷ്ടമാകുന്ന നാട്ടിനപുരതിന്റെ അനശ്വര പ്രണയത്തിന്റെ... മാംചുന മണക്കുന്ന ഗൃഹാതുരതയുടെ..
lalettane thottu kalikkalle mone.
മറുപടിഇല്ലാതാക്കൂ