മാക്കൂക്കണ്ണന്
മാക്കൂകണ്ണന്‍-കറുത്ത ദേഹത്ത് ചുവന്ന വരയുള്ള ഒരു ചെറിയ പ്രാണി ... മാവിന്ചോട്ടില് മാക്കൂകണ്ണന്‍ നുരിച്ചിരുന്ന കുട്ടിക്കാല വേനലവധിയുടെ ഓര്മ... എന്നും മനസ്സില്‍ തികട്ടും ... ജീവിതം മുഴുവന്‍ ഒരൊറ്റ ദേഹമായി പ്രണയിക്കുന്നവര്‍ ... ഒട്ടിപ്പിടിച്ച മാക്കൂകണ്ണന്‍ -മാരെ വേര്‍പെടുത്തുക കുട്ടിക്കാല കുസൃതി ആയിരുന്നു ... 'മാക്കൂകണ്ണന്‍' ഒരു പ്രതീകമാണ് ... നഷ്ടമാകുന്ന നാട്ടിനപുരതിന്റെ അനശ്വര പ്രണയത്തിന്റെ... മാംചുന മണക്കുന്ന ഗൃഹാതുരതയുടെ..
2011 ഓഗസ്റ്റ് 6, ശനിയാഴ്ച
2011 ജൂൺ 10, വെള്ളിയാഴ്ച
2010 മേയ് 25, ചൊവ്വാഴ്ച
എന്റെ പെണ്ണിനോട്...
നിലാവിന്റെ വെളുപ്പ്....
നിലാവിന്റെ നനുപ്പ് ..
നിലാവിന്റെ നിറവ് ..
നിലാവിന്റെ നിനവ്. ..
എല്ലാം നിനക്ക് . ..
മോഹന്‍ലാല്‍ ഇപ്പോള്‍ ചെരിയാറില്ല!
മോഹന്‍ലാല്‍ ഇപ്പോള്‍ ചെരിയാറില്ല
'പിസാ' ഗോപുരത്തിന്റെ ചെരിവ് കൂടുന്നുണ്ടെന്നും
ഒരുനാള്‍ ഇത് ചെരിഞ്ഞു വീണു തകര്‍ന്നടിയുമെന്നും
ശാസ്ത്രഞ്ജന്മാര് കണ്ടെത്തിയത് മുതലാണിത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
